അകലാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പൊന്നാനി സ്വദേശിനി മരണപ്പെട്ടു.
_പൊന്നാനി ആനപ്പടിയിൽ താമസിച്ചിരുന്ന *മൻസൂർ(കൽപണിക്കാരൻ മൻസൂർ) എന്നവരുടെ ഭാര്യ മുട്ടിൽ ഹസീന(44)* എന്നവരാണ് മരണപ്പെട്ടത്._
_ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് ആറാംകല്ലിൽ റോഡ് മുറിച്ച് കടക്കുകയായിരുന്നു ഇവരെ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.._

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍