പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37)ആണ് മരിച്ചത്.
ബുധനാഴ്ച കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ, ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
കോഴിക്കോട് നാദാപുരത്ത് അങ്കണവാടി അധ്യാപികയ്ക്കും, മലപ്പുറം വണ്ടൂരിൽ നാലുവയസ്സുകാരി ഇസ ജോണിനും സൂര്യാഘാതമേറ്റിട്ടുണ്ട്
നിലവിൽ സംസ്ഥാനത്ത് ഉഷ്ണതരംഗം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍