യുവ എഞ്ചിനിയർമരണപ്പെട്ടു

ponnani channel
By -
0
യുവ എഞ്ചിനിയർ
മരണപ്പെട്ടു

തിരൂർ: ചെമ്പ്ര തൊട്ടിയിൽ മൊയ്‌തീൻ എന്ന ബാവയുടെ മകൻ
മുനവ്വർ (28) മരണപ്പെട്ടു.
എഞ്ചിനിയറായി
ജോലി ചെയ്തു വരികയായിരുന്നു
വഞ്ചിക്കാരൻ മുഹമ്മദാക്കയുടെ
പേരമകനാണ്.
അക്കിക്കാവ് റോയൽ
എഞ്ചിനിയറിംഗ് കോളേജ് പുർവ്വ വിദ്യാർത്ഥിയാണ്.
മയ്യിത്ത് തിരൂർ ജില്ലാ ആശുപത്രിയിലാണുള്ളത്
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)