പാമ്പ് കടിയേറ്റുള്ള മരണം: നോവായി ആല്‍ജോ,സഹോദരന്‍റെ നില ഗുരുതരം; ഞെട്ടല്‍ മാറാതെ കോടാലി ഗ്രാമം#Thrissur #Kodaly #SnakeBite #MalayalamNews

ponnani channel
By -
0
പാമ്പ് കടിയേറ്റുള്ള മരണം: നോവായി ആല്‍ജോ,സഹോദരന്‍റെ നില ഗുരുതരം; ഞെട്ടല്‍ മാറാതെ കോടാലി ഗ്രാമം

#Thrissur #Kodaly #SnakeBite #MalayalamNews

തൃശൂർ കോടാലിയിൽ ഉറങ്ങിക്കിടന്ന കുട്ടികൾക്ക് പാമ്പ് കടിയേറ്റ് എട്ടു വയസ്സുകാരൻ ആൽജോ മരിച്ചു. സഹോദരൻ പത്തു വയസ്സുകാരൻ അനോജിന്റെ നില ഗുരുതരമായി അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിക്കുളങ്ങര സ്വദേശികളായ കുട്ടികളെ തലയണയ്ക്കടിയിൽ നിന്നോ കട്ടിലിനടിയിൽ നിന്നോ കടിച്ചത് വിഷപ്പാമ്പായ ശംഖുവരയൻ ആണെന്ന് സംശയിക്കുന്നു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)