മരണ വാർത്ത
15-05-2026
പൊന്നാനി ജെ എം റോഡിൽ അത്തർ കച്ചവടം നടത്തിയിരുന്ന കമറുദ്ധീൻ (60) മരണപ്പെട്ടു.
പിതാവ് പരേതനായ മുക്രി വീട്ടിൽ മൊയ്തീൻ കുട്ടി. പരേതയായ കുമ്പളത്ത് വീട്ടിൽ ഖദീജയാണ് മാതാവ്.
ഭാര്യ ഷാഹിദ മാളിയേക്കൽ.
മയ്യിത്ത് പുതുപൊന്നാനി ചെറുപള്ളിക്ക് പുറകിലുള്ള ഭാര്യാ സഹോദരൻ അബ്ദുള്ളകുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുവരുന്നതാണ്. ഖബറടക്കം ഇന്ന് കാലത്ത് 10:30 ന് പുതുപൊന്നാനി പള്ളിപ്പടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍