അമേരിക്കയെപ്പോലും തള്ളിലോകസമാധാനത്തിന് ഭീഷണി ഉയർത്തിയസാഹചര്യ ത്തിൽഇസ്രാഈലുമായുള്ള ഭാ രതത്തിന്റെനയതന്ത്രബന്ധo പുന:പ്പരി ശോധനക്കു വിധേയ മാക്ക ണമെന്ന് കേരള പ്രോ ഹി ബി ഷൻ കൗൺസിൽ സംസ്ഥാ നഉപാദ്ധ്യക്ഷൻസിദ്ധീഖ്മൗലവി അയിലക്കാട്കേന്ദ്രസർക്കാറി നോടാവശ്യപ്പെട്ടു. രാജ്യത്ത് സമാധാനം നിലനിർത്താൻമദ്യ മയ ക്കു ലഹരി കളെ നിയന്ത്രി ക്കാൻശക്തമായനിയമനിർമ്മാണത്തിന് മുന്നോട്ട് വരണ മെന്നുംകേരളത്തിലെഓപ്പറേഷൻ തൂ ഫാൻ പദ്ധതി ഏറെ ശ്ലാഘനീയമാണെന്നുംഅതോടൊപ്പം ലഹരി വ്യാപനത്തിന് വഴിവെക്കുന്ന സമീപനങ്ങൾ ഉണ്ടാകാതെ ചെറുതും വലുതു മായ ലഹരികൾക്കെതിരെ സർക്കാരും സന്നദ്ധ സംഘടനകളും ജാഗരൂഗരാകണമെന്നു o അഭിപ്രായപ്പെട്ടു.
സമാധാനത്തിന് ഭീഷണി -ഇന്ത്യ ഇസ്രാഈൽബന്ധം പുന:പ്പരിശോധിക്കണം. സിദ്ധീഖ്മൗലവിഐലക്കാട് .
By -
6/22/2026 02:03:00 AM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍