കർഷകരെ ആദരിച്ച് യു നൈ റ്റഡ് ഫാർമേഴ്സ്ഫോറം കർഷക ദിനത്തിൽ പ്രദേശത്തെമികച്ച കർഷകരായ തെക്കും മുറി അബ്ദുൽ ഖാദർ. മുല്ലപ്പള്ളി രഘുനാഥ് . സൈത് എന്ന വാവ നു , പരിസ്ഥിതി പ്രവർത്തകൻ കൂടിയായ കർഷകൻ മണ്ണാര വളപ്പിൽ.അബ്ദുൽ ഖാദർ എന്നിവരെ എടപ്പാൾ യുനൈറ്റഡ് ഫാർമേഴ്സ് ഫോറം ആദരിച്ചു. സിദ്ധീഖ് മൗലവി അയിലക്കാട് കർഷകരെ പൊന്നാടയണിയിച്ചു.ആഘോഷങ്ങളിലെ ആരാധനാനുഷ്ഠാനങ്ങളിൽ കടന്നു കയറാതെ ആഘോഷങ്ങളെല്ലാം പരസ്പര സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കാനുതകുo വിധമുള്ള പൂർവ്വസൂരികളുടെ മാതൃകപിന്തുടരണമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത സിദ്ധീഖ്‌മൗലവിഅഭിപ്രായപ്പെട്പ്പെട്ടു റഫീഖ് എടപ്പാൾ സ്വാഗതം പറഞ്ഞു
3/related/default

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍