പൊന്നാനി: എരിക്കാംപ്പാടം പള്ളിയിൽ മുൻ ഇമാമായിരുന്ന ചേങ്ങോട്ടൂർ വടക്കൻ മജീദ് സഅദി ഉസ്താദ് അല്ലാഹുവിന്റെ റഹ്‌മത്തിലേക്ക് യാത്രയായി.

ponnani channel
By -
0

പൊന്നാനി: എരിക്കാംപ്പാടം പള്ളിയിൽ മുൻ ഇമാമായിരുന്ന ചേങ്ങോട്ടൂർ വടക്കൻ മജീദ് സഅദി ഉസ്താദ് അല്ലാഹുവിന്റെ റഹ്‌മത്തിലേക്ക് യാത്രയായി.
ഉസ്താദിന്റെ നിര്യാണത്തിൽ മത-സാമൂഹിക രംഗത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. അല്ലാഹു പരേതന് വിശാലമായ സ്വർഗം പ്രദാനം ചെയ്യട്ടെ, ഖബർ ജീവിതം പ്രകാശപൂരിതമാക്കട്ടെ, കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഈ വേർപാടിന്റെ ദുഃഖം സഹിക്കാനുള്ള ക്ഷമയും ശക്തിയും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)