പൊന്നാനി,
നേപ്പാളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഉൾപ്പെട്ട് പൊന്നാനി തൃക്കാവ് സ്വദേശികളും മണി അയ്യരുടെ മക്കളും ഓസ്‌ട്രേലിയയിൽ പ്രവാസികളുമായ
ശ്രീധർ അയ്യർ (53)
ഭാര്യ ലക്ഷ്മി ശ്രീധർ അയ്യർ (49)
മക്കളായ റിഷബ് ശ്രീധർ അയ്യർ (23)
രുദ്ര ശ്രീധർ അയ്യർ (20) എന്നിവരെ കാണാതായതിനെത്തുടർന്ന് കുടുബത്തെ സമാശ്വസിപ്പിക്കാനും പ്രാർത്ഥനക്കും വേണ്ടി കെ എം മുഹമ്മദ് കാസിം കോയയുടെ നേതൃത്വത്തിലുള്ള സംഘം കാണാതായവരുടെ പൊന്നാനിയിലെ കുടുംബവീട് സന്ദർശിച്ചു.സഹോദരൻ രാമചന്ദ്ര അയ്യരുമായി സംസാരിക്കുകയും കാണാതായ പ്രിയപ്പെട്ടവരെ സംബന്ധിച്ച് കുടുംബത്തിന് അശ്വാസ്യകരമായതും സമാധാനം തരുന്നതുമായ വിവരങ്ങൾ ലഭിക്കട്ടെ എന്ന പ്രതീക്ഷിയും പ്രാർത്ഥനാ വാഗ്ദാനവും നൽകി.വാർഡ് കൗൺസിലർ സ്വാദിഖ്. കെ, ഇസ്മാഈൽ ൻ അൻവരി, ശാഹുൽ ഹമീദ് മുസ്‌ലിയാർ
എന്നിവർ അനുഗമിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍