മൂർശിങ്ങാനകത്ത് മുഹമ്മദ് ജലീൽ മരണപ്പെട്ടു.

ponnani channel
By -
0
പൊന്നാനി MIHSS ബോയ്സ് പരിസരത്ത് താമസിക്കുന്നതും മുൻ എം ഐ സ്കൂൾ ഓഫീസ് സ്റ്റാഫുമായ മൂർശിങ്ങാനകത്ത് മുഹമ്മദ് ജലീൽ മരണപ്പെട്ടു.
ഭാര്യ. സൈനബ
മക്കൾ അമീന, സമീന,അസീം മരുമക്കൾ റാസിക്, കുഞ്ഞിമോൻ, നഫ്സിദ. 
കബറടക്കം നാളെ രാവിലെ 9:00 ന് തെക്കേപ്പുറം ഹാജിയാർ പള്ളി കബർസ്ഥാനിയിൽ.മയ്യിത്ത് കറുകത്തിരുത്തി മകളുടെ വീട്ടിൽ.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)