ഇർശാദ് ഈ ദേ മീലാദ് കാമ്പയിൻ പ്രഖ്യാപനo നടത്തി...

ponnani channel
By -
0
 ചങ്ങരംകുളം.. ലഹരി - വർഗ്ഗീ വിരുദ്ധ വിപ്ലവം വിജയിച്ചെടുത്ത പ്രവാചകൻ. തുടങ്ങിയചർച്ച വേദികൾ ഉൾപ്പെടെ മുപ്പത്ഇനകർമ്മ പരിപാടികളോടെ പന്താവൂർ ഇർശാദിന്റെ 40 ദിന ഈ ദേ മീലാദ് കാമ്പയിൻ പ്രഖ്യാപനം മലപ്പുറം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് ജാമിഅ സഅദിയ്യ: കോളേജ് പ്രഫസർ സ്വാലിഹ് മുസ്ല്യാർ മുഖ്യാഥിതിയായിരുന്നു വി.വി. റസാഖ് ഫൈസി, എം. ഹൈദർ മുസ്ല്യാർവി.പി.ശംസുദ്ധീൻ ഹാജി. വാരിയത്ത് ദഹമ്മദലി. ഹസൻ നെല്ലിശ്ശേരി. അബ്ദുറശീദൽഖാസിമി .സി.വി. ജലീൽ അഹ്സനിപി.പി. നൗഫൽ സഅദി ശരീഫ് ബുഖാരി. ആലുങ്ങൽ മുഹമ്മദുണ്ണി ഹാജി അബ്ദുസ്സലാം സഅദി:..ടി.വൈ നിഷാദ് ഉൾപ്പെടെ ഗൾഫ് പ്രതിനിധികൾ സംബന്ധിച്ചു ടി.സി.അബ്ദുറഹിമാൻ നന്ദി പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)