നിര്യാതനായി

ponnani channel
By -
0
പൊന്നാനി:
കാലിക്കറ്റ് സർവ്വകലാശാല
മുൻ റജിസ്‌റ്ററാറും (മുൻ മന്ത്രി സഖാവ് ഇ.കെ ഇമ്പിച്ചിബാവയുടെ മകൾ സീനത്തിൻ്റെ ഭർത്താവുമായ) 
ഡോ. എം. ബാവക്കുട്ടി കോഹിനൂർ സെൻ്റ് 
പേൾസ് സ്‌കൂളിന് എതിർ വശത്തുള്ള വീട്ടിൽ വെച്ച് നിര്യാതനായി.
മയ്യിത്ത് ഇന്ന് വൈകീട്ട്
6.30 ന് പൊന്നാനിയിൽ കൊണ്ടുവരും
ഖബറടക്കം നാളെ
(ഒക്ടോബർ 2 വെള്ളി) കാലത്ത് പൊന്നാനിയിൽ
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)