എം.എസ്.എഫ് ഫലസ്തിൻ ജനതക്ക് ഐക്യദാർഡ്യ സംഗമം സംഘടിപ്പിച്ചു.

ponnani channel
By -
0
മലപ്പുറം: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലിൽ വെച്ച് മെഴുക് തിരി കത്തിച്ച് ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.
ഐക്യദാർഢ്യ സംഗമം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കെ.എൻ ഹക്കിം തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ഭാരവാഹികളായ കെ.എംഇസ്മായിൽ,ടി.പി.നബീൽ,റാഷിദ് കോക്കൂർ,അഫ്സൽ നിലമ്പൂർ,അർഷദ് ചെട്ടിപ്പടി,ഫർഹാൻ ബിയ്യം,ടി.പി.ഫിദ,ജസിൽ പറമ്പൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)