വാടക നിയന്ത്രണ ബില്‍ ഭേദഗതി ഉടന്‍ നടപ്പില്‍ വരുത്തുക:ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍

ponnani channel
By -
0
മലപ്പുറം: കേന്ദ്ര ഗവ: പാസ്സാക്കിയ പുതിയ വാടക നിയന്ത്രണ ബില്‍ ഭേദഗതി കേരളത്തില്‍ ഉടന്‍ നടപ്പില്‍ വരുത്തണമെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. യോഗം ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: യു.എ.ലത്തീഫ് ങഘഅ  ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലിം കാരാട്ട് അധ്യക്ഷനായി.
                      യോഗത്തില്‍ ഹസ്സന്‍ ഹാജി ബനിയാസ്. അച്ചമ്പാട് വീരാന്‍ കുട്ടി, ഫക്രുദ്ദീന്‍ തങ്ങള്‍, അഡ്വ: ഫാത്തിമ രോഷ്‌ന , സബാഹ് വേങ്ങര, ചേക്കുപ്പ കാദര്‍, ഹൈദര്‍ കോട്ടയില്‍, റസാക് മഞ്ചേരി, ഷാഹുല്‍ ഹമീദ് ഒയാസിസ്, അഞ്ചാലന്‍ സക്കീര്‍, െ്രെബറ്റ് റസാക്ക്. ഇല്ല്യാസ് മുഹമ്മദ് വണ്ടൂര്‍ , ഇര്‍ഷാദ് ,ഷമീര്‍ , ആലായന്‍ സൈനുദീര്‍, മൂസ ഇഇ., അബ്ദുല്‍ കരീം. റിയാസ് , എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)