ചരമം - 29-01-2024

ponnani channel
By -
0


തിരൂർ തെക്കൻ കുറ്റൂർ 
മുതിർന്ന കർഷകനും കർഷകശ്രീ അവാർഡ് ജേതാവുമായ
അത്തിക്കൽ മുഹമ്മദ് അലി (84) നിര്യാതനായി

ഭാര്യ കുഞ്ഞീമ

മക്കൾ : പാത്തുമോൾ,  ഫാത്തിമ, സൈതലവി, റംലത്ത്, സുലൈഖ, സഫിയ, റഫീഖ്, 

മരുമക്കൾ : സൈതലവി, മജീദ്, സൈനുദ്ദീൻ, സൈതലവി, ഷാഹിന, ആബിദ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)