പൊന്നാനി : ബസ് യാത്രികയുടെ സ്വർണ മാല മോ ഷ്ടിക്കാൻ ശ്രമിച്ച തിരിപ്പൂർ സ്വദേശി നികൾ അറസ്റ്റിൽ. തമിഴ്‌നാട് തിരി പ്പൂർ നരിപേരിച്ച് സ്വദേശികളായ ന ന്ദിനി, ദിവ്യ എന്നിവരാണ് പിടിയി ലായത്.
പുഴമ്പ്രം സ്വദേശി പത്മിനിയുടെ നാലര പവൻ വരുന്ന മാലയാണ് പ്രതികൾ മോഷ്ടിച്ചത്.
എടപ്പാൾ പൊന്നാനി റൂട്ടിലോടുന്ന തവക്കൽ ബസ്സിൽ നിന്ന് കുറ്റിക്കാട് വെച്ചാണ് ബിയ്യത്തിലേക്ക് യാത്ര
ചെയ്യുകയായിരുന്ന 65 വയസ്സുകാ രി പത്മിനിയുടെ ആഭരണം മോഷ്ടി ക്കപ്പെട്ടത്. മോഷണ വിവരം ശ്രദ്ധ യിൽ പെട്ടതിനെത്തുടർന്ന് ബസ് യാത്രക്കാരുമായി പൊന്നാനി സ്റ്റേ ഷനിലെത്തിച്ചു. തിങ്കളാഴ്ച്ച രാവി ലെ പത്ത് മണിക്കാണ് കേസിനാ സ്‌പദമായ സംഭവം നടന്നത്. സമാനമായ കേസിൽ പ്രതികൾ ക്കെതിരെ സമീപ ജില്ലകളിൽ കേസ് നില നിൽക്കുന്നുണ്ടെന്ന് പൊലീ സ് പറഞ്ഞു. പ്രതികളെ പൊന്നാ നി കോടതി റിമാന്റ് ചെയ്തു