എ വി ഹൈസ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു:

ponnani channel
By -
0


പൊന്നാനി :-  എവി ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ അഡ്വക്കേറ്റ് കെ.രാംകുമാർ നിർവഹിച്ചു . സിനിമാതാരം സോനാ നായർ മുഖ്യാതിഥിയായിരുന്നു . സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ പി രമേഷ് അധ്യക്ഷത വഹിച്ചു .പി പി രാമചന്ദ്രൻ, മുഹമ്മദ് ബഷീർ ടി , കെ ജി സുരേഷ് കുമാർ , ശ്രീകല ചന്ദ്രൻ, ഫർഹാൻ ബിയ്യം, സി പി മുഹമ്മദ് കുഞ്ഞി , പി. രാജൻ , നബീൽ നെയ്തെല്ലൂർ , ചക്കൂത്ത് രവീന്ദ്രൻ, പി സുരേഷ് ബാബു , കെ ഷിംന ,പി റീത്ത, കെ കൃഷ്ണകുമാർ, കെ പ്രീതി അബ്ദുൽ ഗഫൂർ എ, ടി എ ഡേവിഡ് ,കെ സി സ്വപ്ന ഷെയ്ക്ക് സാന , തൻവീർ റിജ ,കെ പ്രവിത തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാസന്ധ്യയും അരങ്ങേറി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)