തലൂക്കാട്ട്പറമ്പിൽമുകേഷ് ടി പി (36)

ponnani channel
By -
0
ഇരിങ്ങാവൂര്‍ സ്വദേശിയും തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.കോളജ് പൂര്‍വവിദ്യാര്‍ത്ഥിയുമായ മുകേഷ് ടി.പി അന്തരിച്ചു. അര്‍ബുദ രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു മരണം. 2006-2009 ബാച്ച് ബി.എ മലയാളം വിദ്യാര്‍ത്ഥിയായിരുന്നു.

തലൂക്കാട്ട്പറമ്പിൽ
മുകേഷ് ടി  പി (36)
വേലായുധൻ (late )
അമ്മ :ശാരദ 
സഹോദരങ്ങൾ : സുധീഷ്. ഹരികുമാർ. ശ്രുതി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)