മധ്യമയക്കുമരുന്ന് ലഹരിയിൽ മൂന്ന് ചെറുപ്പക്കാർ.. ഓടിക്കൊണ്ടിരിക്കുന്ന കാർ തടഞ്ഞുവച്ചു പെട്രോൾ കഴിഞ്ഞെന്ന് വ്യാജേനെ കവർച്ചാ ശ്രമം കാറിൽ നിന്ന് പൈസ മോഷ്ടിച്ച് വാക്ക് തർക്കത്തിനൊടുവിൽ കാർ യാത്രക്കാരന് സഹായിക്കാൻ എത്തിയ യുവാവിനെ തലക്കടിച്ചു മാരകമായ പരിക്കേൽപ്പിച്ചു കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽicu ആണ്
ഒന്നാം പ്രതി രാഹുൽ രാജ് (23).വയസ്സ് പത്ത് കണ്ടത്തിൽ
നരിപ്പറമ്പ് . 3-ാ പ്രതി വലിയ കുളം രാഹുൽ രജ് (24) വയസ്സ്
രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.. ഇവർ സ്ഥിരമായി ഇതാണ് പരിപാടിയും മദ്യമയക്കുമരുന്ന് അടിമപ്പെട്ട് അക്രമങ്ങൾ നേതൃത്വം കൊടുക്കുന്ന ഒരു ടീം നിലവിലുണ്ട് വില്പനയും നടത്തിവരുന്നവരാണെന്ന് അറിയാൻ കഴിഞ്ഞത് ..രണ്ടാം പ്രതി ദിലീല് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍