തിരൂർ പ്രസ് ക്ലബ് അനുശോചിച്ചു

ponnani channel
By -
0

തിരൂർ: റിപ്പോർട്ടിങ്ങിനിടെ കട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ.വി മുകേഷിൻ്റെയും മലപ്പുറം പ്രസ് ക്ലബ് അമരക്കാരനും ദേശാഭിമാനി മുൻ ബ്യൂറോ ചീഫുമായ പാലൊളി കുഞ്ഞിമുഹമ്മദിൻ്റെയും വിയോഗത്തിൽ തിരൂർ പ്രസ് ക്ലബ് അനുശോചിച്ചു. അനുശോചന യോഗത്തിൽ തിരൂർ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് വി.കെ റഷീദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എ.പി ഷഫീഖ്, ജോ. സെക്രട്ടറി വിനോദ് തലപ്പള്ളി, ബൈജു അരിക്കാഞ്ചിറ, ആസാദ് തിരൂർ, ഇർഷാദ് പ്രഹേളിക, ജിതിൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)