കാരുണ്യ പ്രവർത്തനത്തിലൂടെ മത ചൈതന്യം ഉയർത്തിപ്പിടിക്കുക.. കെ.എം.മുഹമ്മദ് കാസിം കോയ........
By -
11/14/2025 04:52:00 AM
0
പൊന്നാനി: ശൈഖ് രിഫാഈ തങ്ങളുടെ ത്യാഗോജ്ജ്വല ജീവിതo മാതൃകയാക്കി ജീവകാരുണ്യ സേവന മേഖലകൾ .സജീവമാക്കി മതചൈതന്യം കാത്തുസൂക്ഷി ക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ എം. മുഹമ്മദ് കാസിംകോയ അഭിപ്രായപ്പെട്ടു പൊന്നാനി മസ്ജിദ് മുസമ്മിൽ ഇജാബയിൽ നടന്ന രിഫാഈ അനുസ്മ രണ സംഗമം ഉദ്ഘാ ടനം ചെയ്യുകയായിരുന്നു. മസ്ജിദ് ഇമാം. റഫീഖ് സഅദി അദ്ധ്യക്ഷത വഹിച്ചു. ഇസ്മാഈൽ അൻവരി അബ്ദു ദരീദ് ഫാസിലി ഉസ്മാൻ മൗലവി.ഫസൽ റഹ്മാൻ മുസ്ലാർ ഷാഹുൽ ഹമീദ് മുസ്ലാർ Pഅബ്ദുൽ കാദർ മുസ്ലാർ അനസ് അദനി പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍