മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീന (49) ആണു മരിച്ചത്._
_ഞായറാഴ്ച പകല്‍ മുഴുവന്‍ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു ഹസീന. വീടുകള്‍ കയറിയുള്ള വേട്ടഭ്യര്‍ഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വീട്ടിലെത്തിയത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല._ .
_പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന_
*ഭര്‍ത്താവ്:* അബദുറഹിമാന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍