ഫഹദിന്റെ സത്യസന്ധതയ്ക്ക് അഭിനന്ദനങ്ങളോടെ പൊന്നാനി പോലീസ്

ponnani channel
By -
0

പൊന്നാനി എം ഐ ബോയ്സ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പള്ളിത്താഴത്ത് വീട്ടിൽ മൊയ്തീൻ മകൻ ഫഹദ്നു ഇന്ന് പുതുപൊന്നാനിയിൽ നിന്നും പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ഒരു പേഴ്സ് കിട്ടുകയും അത് പൊന്നാനി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു . പൊന്നാനി പോലീസ് പേഴ്സന്റെ ഉടമസ്ഥനെ കണ്ടെത്തുകയും ശേഷം പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ എസ്.അഷറഫിന്റെ സാന്നിധ്യത്തിൽ നഷ്ടപ്പെട്ട പേഴ്സ് ഉടമസ്ഥനായ പെരിങ്ങാടൻ അജ്മലിന് നൽകി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)