ചരമം: ഉമ്മു.
പൊന്നാനി :
പൊന്നാനി ചെറുവായ്ക്കര സ്വദേശി ഉമ്മു മുല്ലപ്പുള്ളി(75) മരണപ്പെട്ടു. കബറടക്കം ഞായർ പകൽ 12ന് വേദാം പള്ളി ഖബറ സ്ഥാനിൽ.
ഭർത്താവ് പരേതനായ കുഞ്ഞി കോയ.
മക്കൾ: ഫാത്തിമ, മുനീറ, റഫീഖ്, ഇസ്മായിൽ, മുത്തു, ഷാജി, സുബൈർ, ഹബീബ്, ഷെറീന, നൂർജഹാൻ.
മരുമക്കൾ: സൈഫുദ്ധീൻ, ഹനീഫ, അബ്ദുട്ടി, ബഷീർ, റസിയ, സുബൈദ, ഷറീന, സീനത്ത്, റഹ്മത്ത്, സജ്‌നത്ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍