കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്.

ponnani channel
By -
0
പുത്തനത്താണി :
വളാഞ്ചേരി നിന്നും കോഴിക്കോട് ഭാഗത്തേക്ക് പഠനത്തിൻ്റെ ഭാഗമായി പ്രൊജക്ട് വർക്കിന് പോവുകയായിരുന്ന മജ്ലിസ് കോളേജിലെ വിദ്യാർത്ഥികളൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പുത്തനത്താണി ചുങ്കത്ത് വെച്ച് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. കാറിൽ യാത്ര ചെയ്തിരുന്ന 5 വിദ്യാർത്ഥികൾക്കും പരിക്ക് പറ്റി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)