കുംഭമേളക്ക് വന്ന ആലുവ സ്വദേശിയുടെ നഷ്ടപ്പെട്ട ആദരണങ്ങൾ പോലീസ് ഇടപെട്ട് തിരിച്ച് കിട്ടി.

ponnani channel
By -
0
തിരുനാവായ :
കുംഭമേളക്ക് വന്ന 
ആലുവ സ്വദേശിക്ക്‌ 3 ദിവസം മുമ്പ് തിരുനാവായ കുംഭമേള സ്ഥലത്ത് വച്ച് നഷ്ട്ടപ്പെട്ട പണവും സ്വർണ്ണവും അടങ്ങിയ പേഴ്സ് ഉടക്ക് തിരുനാവായ പോലീസ് കൺട്രോളിൽ വച്ച് എസ് ഐ മണികണ്ടൻ, ടെലികമ്മ്യൂണിക്കേഷൻ ASI ജയപ്രകാശൻ, 
എസ് സി പി ഒ രതീഷ്, സ്പെഷൽ ബ്രാഞ്ച് എസ് സി പി ഒ ഷിജിത്ത് എന്നിവർ കൈമാറുന്നു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)