വാൽപ്പാറ ദുരന്തം; ചികിത്സയിലായിരുന്ന പാങ് സ്കൂള്‍ ഡ്രൈവർ നൗഷാദ് മരണത്തിന് കീഴടങ്ങി | Noushad | Valparai Accident

ponnani channel
By -
0
വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. . ഇന്ന് പുലർച്ചെയായിരുന്നു മരണം. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)