തിരുനാവായ :

പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ തിരുനാവായ : നാവാ മുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ

"അക്ഷരദീപം"പൂർവ്വ വിദ്യാർത്ഥി സംഗമം ശനിയാഴ്ച കാലത്ത് 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. …