ഹോം Fair പൊന്നാനി ഹാർബറിൽ ബോട്ടിന് തീപിടിച്ചു പൊന്നാനി ഹാർബറിൽ ബോട്ടിന് തീപിടിച്ചു By -ponnani channel 8/22/2022 09:26:00 AM0 minute read 0 _പൊന്നാനി സ്വദേശി അബ്ദുള്ളക്കുട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള 'ഭാരത് ' എന്ന ബോട്ടിനാണ് ഇന്ന് രാത്രി 9.30 ഓടെ തീ പിടിച്ചത്.മത്സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചെത്തി ഹാർബറിൽ നിർത്തിയിട്ടതായിരുന്നു. തീ പിടിക്കുവാനുള്ള കാരണം വ്യക്തമല്ല Tags: Fair Facebook Twitter Whatsapp വളരെ പുതിയ വളരെ പഴയ