കേളപ്പജി ജയന്തി ആഘോഷിച്ചു....പ്രമുഖ ഗാ ന്തിയനും സ്വാതന്ത്ര്യ സമര പോരാളിയും തളിഷേത്ര സമര പോരാളിയു മായ കേരള ഗാന്ധി കേളപ്പജിയുടെ നൂ റ്റി മു പ്പത്തി മൂ ന്നാം ജന്മ വാർഷിക ദിനം കേരളാ രാജ് ഘട്ടിൽ സമൂച്ചിത മായി തവനൂർ സമാധി സ്ഥലത്ത് നടത്തി പരിപാടികൾ നിള വിചാരവേദി സംസ്ഥാന കോർഡിനേറ്റർ വിപിൻ കൂടിയേടത്തു ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു,ചടങ്ങിൽ വാസു, പാറപ്പുറം, റിട്ടയർഡ് എഞ്ചിനീയർ രാജഗോപാൽ, ജനാർദ്ദന മേനോൻ, ഗോപാലൻ ചക്കത്, സിപി ശിവദാസ്, മണികണ്ഠൻ ടി വി, സർ വോദയ നെയ്ത്തു ശാല ജോലിക്കാർ, വിദ്യാർഥികൾ, തുടങ്ങി ഒട്ടനവധി പേരും പങ്കെടുത്തു
By -
8/24/2022 12:19:00 AM0 minute read
0