ഗണപതി ഹോമവും ആനയൂട്ടും നടന്നു. തിരൂർ തെക്കുംമുറി:ശ്രീ. പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും നടന്നുപ്രകാശൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു.ആനയൂട്ടിൽ നിരവധി ഭക്തജനങ്ങളും നാട്ടുകാരും അമ്പലം ഭാരവാഹികളും പങ്കെടുത്തു
By -
8/21/2022 03:51:00 AM0 minute read
0