കൽപകഞ്ചേരി പാറമ്മൽ ജപ്പാൻപടിയിൽനിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരണപ്പെട്ടുമലപ്പുറം കൽപ്പകഞ്ചേരി ഇരിങ്ങാവൂർ കോട്ടേഴ്സിൽ താമസക്കാരനും തിരുവനന്തപുരം സ്വദേശിയു മായ അഭിഷേക് 15വയസ്സ് കൽപകഞ്ചേരി സ്കൂളിൽ 10ആം ക്ലാസ്സിൽ ആണ് പഠിക്കുന്നത്  ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ  ഇന്ന്  വകുന്നേരം സ്കൂൾ വിട്ട് സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ കൽപകഞ്ചേരി പാറമ്മൽ ജപ്പാൻപടിയിൽ വെച്ച് കുത്തനെ ഉള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് വീടിന്റെ മതിലേക്ക് ഇടിച്ച് കയറുകയായിരുന്നു  സംഭസ്ഥലത്ത് തന്നെ വിദ്യാർത്ഥി മരണപ്പെട്ടു

ponnani channel
By -
0


  കൽപകഞ്ചേരി പാറമ്മൽ ജപ്പാൻപടിയിൽ
നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ 
മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)