ലോക പ്രതിരോധ കുത്തിവെപ്പ് ദിനചാരണത്തോടനുബന്ധിച്ചു തേവർകടപ്പുറം കുടുംബരോഗ്യ കേന്ദ്രം നിറമരുതൂർ ഗ്രാമപഞ്ചായത്തു ഹാളിൽ കുടുംബ ശ്രീ പ്രവർത്തകർക്കായി ആരോഗ്യ ബോധവത്കരണ പരിവാടി നടത്തി. ഒന്നാം വാർഡ് മെമ്പർ ശ്രീ ശഹദുല്ല യുടെ അധ്യക്ഷതയിൽ താനൂർ ബ്ലോക്ക്‌ മെമ്പർ ശ്രീമതി പ്രേമ ഉദ്ഘാടനം ചെയ്തു. തുടർന്നു തേവർകടപ്പുറം ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ എ. ബാലചന്ദ്രൻ ക്ലാസ്സെടുത്തു, ശ്രീമതി ശിഖ സ്വാഗതവും സിന്ധ്യ ബിനീഷ് നന്ദി യും പറഞ്ഞു

ponnani channel
By -
0 minute read
0

 ലോക പ്രതിരോധ കുത്തിവെപ്പ് ദിനചാരണം

   

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)