സീപ് തിരൂർ( മിഷൻ ബെറ്റർ ടുമോറ)

ponnani channel
By -
0
സീപ് തിരൂർ( മിഷൻ ബെറ്റർ ടുമോറ)യുടെ ഭാഗമായി തിരൂരിന്റെ പരിസര പ്രദേശങ്ങളിലെ ഗവൺമെൻറ് സ്കൂളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക നൽകിവരുന്ന നാലാമത്തെ പരിശീലനക്ലാസ് പതിവുപോലെ ഏഴൂർ MDPS UP സ്കൂളിൽ വെച്ച് 11-2-2023 ശനിയാഴ്ച്ച പ്രഗൽഭ ട്രൈനും
സ്റ്റേറ്റിലെ മികച്ച അദ്ധ്യാ പകനുള്ള അവാർഡിന് അർഹനുമായ ശ്രീ നിർമ്മൽ കുമാർ കാസർകോട് ക്ലാസിന് നേതൃത്വം നൽകി
56 കുട്ടികൾ പങ്കെടുത്ത പരിശീലനക്ലാസിൽ 
ceep ന്റെ പ്രവർത്തകരായ ജലീൽ കൈനിക്കര,
ഇബ്നുവഫ, പ്രേമാനന്ദൻ, സുബ്രഹമണ്യൻ,
തസ്നിം ഖമറുദീൻ, നജുമുദ്ധീൻ കല്ലിങ്ങൽ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)