ജാഫർ ചേന്നര

ponnani channel
By -
0


മംഗലം:ചേന്നര പെരുന്തിരുത്തിയിലെ പൊതുപ്രവർത്തകനുംഅബുദാബി കെ.എം.സി.സി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവുകാരകത്ത് ജാഫർ യൂസഫ്(35)അന്തരിച്ചു.നാട്ടിലും വിദേശത്തും സാമൂഹ്യജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.പിതാവ്:യൂസഫ് ഹാജി,മാതാവ്:ബീവി,ഭാര്യ:മെഹഫൂദ കാസിം (മുറിവഴിക്കൽ)മക്കൾ:ആയിഷ മെഹഖ്,ഫാത്തിമ ഇഫത്ത്.സഹോദരങ്ങൾ:ജാബിർ യൂസഫ്,ജൗഹർ യൂസഫ്,അബ്ദുൽ ഹാലിക്,മാജിദ,വഹീദ.ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)