പൊന്നാനി ബെൻസി പോളിക്ലിനിക്കും റിയൽ boys സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊന്നാനി ഹാർബറിൽ വച്ചു മത്സ്യതൊഴിലാളികളുടെ ആരോഗ്യസംരക്ഷി ക്കുന്നതിനു വേണ്ടി മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിച്ചു ക്യാമ്പിൽ ENT, FAMILY PHYSICIAN എന്നീ ഡോക്ടർ മാരുടെ സേവനം കാഴ്ച്ച പരിശോധന,ലാബ് ടെസ്റ്റ്, ഫർമസി എന്നീ വിഭാഗങ്ങൾ കൂടാതെ പൊന്നാനി താലൂക്ക് ഹോസ്പിറ്റലുമായി സഹകരിച്ച് TB രോഗനിർണ്ണയ ക്യാമ്പും ഇതിനോടപ്പം സംഘടിപ്പിച്ചു. കോസ്റ്റൽ ASI. വർഗീസ്, CIVIL OFFICER മാരായ ജെയിംസ്, സനിദേവ്,താലൂക്ക് ഹോസ്പിറ്റൽ പ്രധിനിധി പ്രശാന്ത്,റിയൽ ബോയ്സ് സ്പോർട്സ് ക്ലബ് അംഗങ്ങളായ അതീക്ക്, അഷ്‌കർ, അയൂബ്, സെക്കീർ,BENZY പോളിക്ലിനിക് ഡോക്ടർമാരായ Dr. Rijith salim, Dr. Haseena,PRO അശ്വിൻ, നഴ്സിംഗ് സുപ്രണ്ട് അജയ്. K.C. നവാഫ് എന്നിവർ സംബന്ധിച്ചു.
പൊന്നാനി ബെൻസി പോളി ക്ലിനിക്
By -
2/25/2023 03:10:00 AM0 minute read
0