കമ്മ്യൂണിറ്റി യൂത്ത് സേവേഴ്സ് ഫോറം (C.Y.S. F) പൊന്നാനി ദേശീയ സംസ്ഥാനതല ഭിന്ന ശേഷി കായിക ജേതാക്കളായ മുഹമ്മദ് ബാസിൽ, അൻസാർ തീക്കാനകത്ത്, മൻസൂർ പൊന്നാനി, ജാഫർ മാറഞ്ചേരി എന്നിവർക്ക് സ്വീകരണം നൽകി
മുനിസിപ്പൽ ചെയർമാൻ ശ്രീ ശിവദാസ് ആറ്റുംപുറം ഉദ്ഘാടനം നിർവഹിച്ചു കെ.ഷബീബ് റഹ്മാൻ സ്വാഗതവും വി.ഉസ്മാൻ അധ്യക്ഷതയും വഹിച്ചു
കുഞ്ഞൻബാവ മാസ്റ്റർ, വി.എം.അഷറഫ്, കരീമുള്ള മാസ്റ്റർ എന്നിവർ പ്രസംഗിച്ചു