ലഹരി വിമുക്ത പദ്ധതിയായ യോദ്ധാവിന്റെ പ്രചാരണ കൌണ്ടർ

ponnani channel
By -
0
ലഹരി വിമുക്ത പദ്ധതിയായ യോദ്ധാവിന്റെ പ്രചാരണ കൌണ്ടർ AV ഫെസ്റ്റ് ഹാളിൽ പൊന്നാനി CI ശ്രീ വിനോദ് വലിയാറ്റൂർ, എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ മുഹമ്മദ് റിയാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.യോദ്ധാവ് കോർഡിനേറ്റർ കർമ്മ ബഷീറിന്റെ ആദ്ധ്യ ക്ഷതിയിൽ ചേർന്ന പരിപാടിയിൽ ശ്രീ വിനോദ് വലിയാറ്റൂറിനു യോദ്ധാവിന്റെ ആദരവ് ശ്രീ മുഹമ്മദ് റിയാസ് നൽകി, കൌൺസിലർമാർ ആയ ശ്രീകല ചന്ദ്രൻ, ഷബ്‌ന ആസ്മി, ബാബു kv, av എന്നിവരും പ്രബിത, സക്കീർ സിപി, ഷിംന എന്നിവരും പ്രസംഗിച്ചു.
മൂന്നു ആഴ്ചക്കാലം യോദ്ധാവിന്റെ പ്രദർശനം എക്സിബിഷൻ ഹാളിൽ ഉണ്ടാകും. പൊന്നാനി പോലീസും, കർമ്മയും സംയുക്തമായാണ് യോദ്ധാവ് പദ്ധതി നടപ്പിലാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)