തിരൂർ CH സെന്റർ -ജനകീയ വിഭവ സമാഹാരണം- ഈത്തപ്പഴ ചലഞ്ച് ആപ് ലോഞ്ചിങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു. സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,പികെ കുഞ്ഞാലിക്കുട്ടി എം എൽ എ , ഇ ടി മുഹമ്മദ് ബഷീർ എംപി, കെ പി എ മജീദ് എംഎൽഎ, പി ഉബൈദുള്ള എംഎൽഎ, കുറുക്കോളീ മൊയ്തീൻ എംഎൽഎ, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ തുടങ്ങിയവർ സമീപം
തിരൂർ CH സെന്റർ -ജനകീയ വിഭവ സമാഹാരണം- ഈത്തപ്പഴ ചലഞ്ച് ആപ്
By -
2/26/2023 06:18:00 AM0 minute read
0