പൊന്നാനി DR. Plus Pharma യുടെ നേതൃത്വത്തിൽ സൗജന്യ ദ്വിദിന മെഡിക്കൽ ക്യാംപിന് തുടക്കമായി

ponnani channel
By -
0

*കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും ഉയര്‍ന്ന റാങ്കോടെ MBBS കരസ്ഥമാക്കി, ന്യൂഡല്‍ഹിയിലെ MAH ല്‍ നിന്നും മെഡിസിനില്‍ DNB FM പി ജി യും പ്രമേഹ രോഗ റിസര്‍ച്ചില്‍ C-DIAB നടത്തിയിട്ടുള്ള, പ്രഗത്ഭനായ ഫിസിഷ്യന്‍ ഡോക്ടര്‍ ഫിയാസ് ജാസിം P.K*
യുടെ നേതൃത്വത്തില്‍ പൊന്നാനി ചന്തപ്പടിയിലെ സബ്ട്രഷറിക്ക് സമീപം DR. Plus Pharma യാര്‍ഡില്‍ നടക്കുന്ന *ദ്വിദിന മെഡിക്കല്‍ Campന് തുടക്കമായി*
നാളെ ഞായറാഴ്ചയും രാവിലെ 9,30 മുതല്‍ ക്യാംപ് തുടരുന്നതാണ്...
പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി മരുന്നും Astron മെഡി ലാബിന്‍റെ സഹകരണത്തോടെ ടെസ്റ്റുകളും സംഘടിപ്പിച്ചു
ഡോ. സന്‍ജീദ് (MBBS, MD), ഡോ. ഫഹ് മിദ (MBBS) തുടങ്ങിയവരും ക്യാംപില്‍ പങ്കെടുത്തു.

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9037601570.9895620101
  എന്ന നമ്പറിൽ ബന്ധപ്പെടുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)