SKSSF പൂക്കയിൽ ടൗൺ കമ്മിറ്റി സ്നേഹാദരവ്.

ponnani channel
By -
0
SKSSF പൂക്കയിൽ ടൗൺ കമ്മിറ്റി സ്നേഹാദരവ്.
SKSBV സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് റാജിഹലി ശിഹാബ് തങ്ങളെ SKSSF പൂക്കയിൽ ടൗൺ കമ്മിറ്റി ആദരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുന മുസ്തഫൽ ഫൈസി തിരൂർ ആദരവ് നൽകി , നാസർ പൂക്കയിൽ , അബ്ദുൽ ഗഫൂർ ഫൈസി ഇരിങ്ങാട്ടിരി, സി. അബ്ദു ഹ്മാൻ മുസ്ലിയാർ, കുഞ്ഞാപ്പു ഹാജി , ജംഷീദ് കെ.പി ,റിള് വാനുളള ഫൈസി, ഇബ്രാഹീം മുസ്ലിയാർ, അഷ്റഫ്. എ, മുർഷിദ് ഫൈസി, ആരിഫ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)