ചങ്ങരംകുളം,.:2023മാർ ച്ച് 25 മുതൽ 28വരെ രാജസ്ഥാനിലേ പാലിയിൽ നടന്നയോഗാ ഫെഡറേഷൻ ഓഫ്ഇന്ത്യയുടെ ദേശിയസീനിയർ സ്പർട്സ് യോഗാസന ചാമ്പ്യൻ ഷിപ്പിൽ സ്ത്രീ കളുടെ 35--45ആസനസ് മത്സരത്തിൽ സീനത്ത് കൊക്കൂർ അഞ്ചാം സ്ഥാനത്തോടെ ഫെഡറേഷൻ ചാമ്പ്യൻ ഷിപ്പിലേക്കു മത്സരിക്കാൻ യോഗ്യത നേടി ചങ്ങരംകുളം ആര്യസ് സ്കൂൾ ഓഫ് യോഗയിൽ ആലംകോട് സുരേഷിന്റെ കീഴിൽ യോഗ പഠിക്കുന്ന സീനത്ത് ആദ്യമായാണ് ഈനേട്ടം കൈവരിക്കുന്നത്
യോഗയിൽ യോഗ്യത നേടി സീനത്ത് കോക്കൂർ
By -
3/29/2023 03:04:00 AM0 minute read
0