ഖത്തർ കെ.എം.സി.സി ധനസഹായം കൈമാറി

ponnani channel
By -
0
     വളാഞ്ചേരി:-ഖത്തർ കെ.എം.സി.സി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ഡയാലിസിസ് സെന്ററിലേക്ക് സമാഹരിച്ച തുക ഖത്തർ കെ.എം.സി.സി ഭാരവാഹികളായ ഫൈറൂസ് വളാഞ്ചേരി, അബ്ദുള്ള പടിഞ്ഞാക്കര എന്നിവരിൽ നിന്നും എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഏറ്റുവാങ്ങി. ഡയാലിസിസ് സെന്റർ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, ചീഫ് കോഡിനേറ്റർ സലാം വളാഞ്ചേരി, ട്രഷറർ ടി.കെ ആബിദലി, വൈസ് ചെയർമാൻ സി.അബ്ദുന്നാസർ, അസൈനാർ പറശ്ശേറി എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)