തൃശ്ശൂർ കുന്നംകുളം:കല്യാൺ സിൽക്സിൽ തീപിടുത്തം.കല്യാൺ സിൽക്സിന്റെ മുകളിലത്തെ നിലയിൽ ഇന്ന് പുലർച്ചെ 5.45 നാണ് തീപിടുത്തം ഉണ്ടായത്. അഗ്നി രക്ഷാസേന തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.
കുന്നംകുളത്ത് കല്യാൺ സിൽക്ക്സിൽ തീപിടുത്തം
By -
5/11/2023 07:35:00 PM0 minute read
0
Tags: