വെന്നിയൂരിൽ ഓടുന്ന ബസ്സിൽ വെച്ച് യുവതിയെ കുത്തി പരിക്കേൽപ്പിച്ചു യുവാവ് കഴുത്തറുത്ത് മരിക്കാൻ ശ്രമിച്ചു

ponnani channel
By -
0
മൂന്നാർ -ബാംഗുളുരു  സ്വിഫ്റ്റ് ബസ്സിൽ വെന്നിയൂരിൽ വെച്ച് വയനാട് സ്വദേശിയായ യാത്രക്കാരൻ യുവതിയെ കുത്തിപരിക്കേൽപ്പിച്ച്സ്വയം  കഴുത്തറുത്തു  മരിക്കാൻ ശ്രമിച്ചു.
ആലുവയിൽ ഹോം നഴ്സായി ജോലി ചെയ്യുന്ന ഗൂഡല്ലൂർ സ്വദേശിനി സീതക്കാണ് കുത്തേറ്റത്.





യുവതിയെയും യുവാവിനെയും ആദ്യം  തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും  യുവാവിൻ്റെ പരുക്ക് ഗുരുതരം ആയതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലെക്കും മാറ്റി
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)