നിലമ്പൂരിൽ നിന്നും തൃശൂരിലേക്ക് പോവുകയായായിരുന്നു ബസ്. ഇതിനിടെയാണ് ബസിന്റെ പുറകുവശത്ത് അരികിൽ ആയി ബൈക്ക് ഇടിച്ചത്.
ബസ്സിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇടിയുടെ ശബ്ദം കേട്ട് ഡ്രൈവർ വാഹനം നിർത്തി. എന്നാൽ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. ഇതേ തുടർന്ന്
സംസ്ഥാനപാതയിൽ ഗതാഗതം
പിന്നീട് പോലീസ് എത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. പോലീസ്
ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചതാണൊ , അതോ മറ്റു കാരണങ്ങൾ ഉണ്ടൊ എന്ന് അന്വേഷിച്ചു വരികയാണെന്നു പോലീസ്പറഞ്ഞു