തിരൂര്‍ ; ചെമ്പ്ര സാന്ത്വനം സാധു സംരക്ഷണ സമിതി യുടെ പുതിയ ആംബുലന്‍സിന്റെ സമര്‍പ്പണം കുറുക്കോളി മൊയ്തീന്
എം എല്‍ എ നിര്‍വഹിച്ചു . ചടങ്ങില്‍ കൊക്കോടി മൊയ്തീന്‍ക്കുട്ടി ഹാജി ,എം. നാസര്‍ മൂപ്പന് , എം കബീര്‍ മൂപ്പന് ,പി ടി മുഹമ്മദലി,പി.പി ആദം ,ഏനുദീന്കുട്ടി എന്ന കുഞ്ഞിപ്പ, എം സൈനുദ്ദീന്‍, എച്ച് അബ്ദുല്‍ വാഹിദ് ,എംകെ മുനീര്‍ , എംപി ആദം , പി മുനീര്‍ , പി നുസ്റത്ത്, എംകെ റസീന , പി മന്‍സീറ എന്നിവര്‍ സംബന്ധിച്ചു.