എം.ഡി.എം.എുമായി പുത്തനത്താണി സ്വദേശികൾ അറസ്റ്റിൽ

ponnani channel
By -
0
കോട്ടക്കൽ  🔹മാരകമയക്കുമരുന്നായ എം.ഡി.എം.എുമായി രണ്ടു യുവാക്കള്‍  കോട്ടക്കലില്‍ അറസ്റ്റില്‍.വെട്ടിച്ചിറ,പുന്നത്തല കുറ്റിപ്പുറത്തൊടി നൗഷാദ് ,പുത്തനത്താണി കല്ലിങ്ങല്‍,
അതിക്കപറമ്പില്‍ മുഹമ്മദ് ഹാഷിം എന്ന 19കാരന്‍ എന്നിവരയൊണ് എസ്.ഐ  കെ.എസ് പ്രിയന്‍ അറസ്റ്റ് ചെയ്തത്.2 ഗ്രാമോളം എം.ഡി.എം.എയും ഇവരില്‍  നിന്നും പിടിച്ചെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)