മലപ്പുറം: വിദ്യാലയത്തിൽ ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെ വിരമിച്ച അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. കാളികാവ് സ്വദേശി കെ ഫസലുദ്ധീൻ ആണ് മരിച്ചത്. ആമപ്പൊയിൽ ജിഎപിഎസ് സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്.
മലപ്പുറത്ത് ബോധവൽക്കരണ ക്ലാസിനിടെ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു
By -
7/06/2023 12:04:00 PM
0
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍