നിദ അൻജൂം ചേലാട്ടിന്ഡിസിസിജനറൽ സെക്രട്ടറിയാസർ പൊട്ടച്ചോല ഉപഹാരം സമ്മാനിക്കുന്നു

ponnani channel
By -
0
ഫ്രാൻസിൽ വെച്ചുനടന്ന ദീർഘദൂര കുതിരയോട്ടമത്സരത്തിൽ ഇന്ത്യയുടെ അഭിമാനമായ നിദഅഞ്ജുമിനെ കൽപകഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു 13 രാജ്യങ്ങളിൽ നിന്നായിഎഴുപതോളം മത്സരാർഥികൾ പങ്കെടുത്ത 120 കിലോമീറ്റർ കുതിരയോട്ടമത്സരത്തിലാണ് നിദ മികച്ചവിജയം നേടിയത് ജീവകാരുണ്യപ്രവർത്തകനും വ്യവസായിയുമായ Dr അൻവർഅമീൻ ചേലാട്ടിന്റെ മകളാണ് നിദ..
മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ രാമചന്ദ്രൻ നെല്ലിക്കുന്ന് അധ്യക്ഷതവഹിച്ചു DCC ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല മൊമെന്റോ നൽകി ആദരിച്ചു കുഞ്ഞമ്മു കോട്ടയിൽ, കെ രായിൻ, TP മാനു, MT സുബൈർ, നിയാസ് തങ്ങൾ, മൊയ്‌ദീൻ റിയാസ്, മുഹമ്മദ് പറവന്നൂർ, ഉബൈദ് കല്ലിങ്ങൽ, ബാബു എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)